ന്യൂസ് ഫ്ലാഷ്

--
--

കലോത്സവത്തിന് വര്‍ണാഭമായ തുടക്കം

52 മത് സബ്ജില്ലാ കലോത്സവത്തിന്‍ വര്‍ണാഭമയതുടക്കം. കാരിക്കോടിനെ പുളകമണിയിച്ച് കൊണ്ട് കുട്ടികള്‍ ഒരുക്കിയ ഘോഷയാത്രയോടെയാണ് കലോത്സവം ആരംഭിച്ചത്. വിവിധ രചനാമത്സരങ്ങളും ദേശഭക്തിഗാനം സംഘഗാനം പ്രസംഗം തുടങ്ങിയ മത്സരങ്ങളോടെ ആദ്യ ദിവസത്തെ മേള സമാപിച്ചു.


Made with Slideshow Embed Tool

കലോത്സവം 2011

കുറവിലങ്ങട് സബ് ജില്ലാ കലോത്സവം 30/11/2011 മുതല്‍ 2/12/2011 റവ. ഫാദര്‍ ജി. എം. വി. എച്ച്. എസ്സ്. എസ്സ്. കാരിക്കോട് വച്ച് നടത്തപ്പെടുന്നു.