ന്യൂസ് ഫ്ലാഷ്

--
--

സബ്ജില്ലാതല ശാസ്ത്ര സെമിനാര്‍ 2012-13

ഈ വര്‍ഷത്തെ നാഷ്ണല്‍ സയന്‍സ് സെമിനാര്‍ മത്സരത്തിന് മുന്നോടിയായി നടത്തപ്പെടുന്ന സബ്ജില്ലാതല മത്സരം 31-07-2012 ചൊവ്വാഴ്ച്ച സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂളില്‍ വച്ച് നടത്തപ്പെടുന്നു. വിശദവിരങ്ങള്‍ അടങ്ങുന്ന PDF ഫയലിനായി ഇവിടെ ക്ലിക്ക് ചെയ്യുക.