ഈ വര്‍ഷത്തെ നാഷ്ണല്‍ സയന്‍സ് സെമിനാര്‍ മത്സരത്തിന് മുന്നോടിയായി നടത്തപ്പെടുന്ന സബ്ജില്ലാതല മത്സരം 31-07-2012 ചൊവ്വാഴ്ച്ച സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂളില്‍ വച്ച് നടത്തപ്പെടുന്നു. വിശദവിരങ്ങള്‍ അടങ്ങുന്ന PDF ഫയലിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഗ്രൂപ്പ്ഫോട്ടോകളില് നിന്നു പോലും ഓട്ടോമാറ്റിക്കായി മുഖങ്ങള്‍ കണ്ടെത്തി ഫോട്ടോ ക്രോപ്പ് ചെയ്ത് നിശ്ചിത സൈസിലേക്ക് മാറ്റാന്‍ ഇതാ ഒരു ഫ്രീ സോഫ്ട്വെയെര്. മേളകള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഈ സോഫ്ട്വെയര് തീര്‍ച്ചയായും ഉപകരിക്കും.
0 comments:
Post a Comment