ന്യൂസ് ഫ്ലാഷ്
November
30
undefined
Posted by
AEO Kuravilangadu
52 മത് സബ്ജില്ലാ കലോത്സവത്തിന് വര്ണാഭമയതുടക്കം. കാരിക്കോടിനെ പുളകമണിയിച്ച് കൊണ്ട് കുട്ടികള്‍ ഒരുക്കിയ ഘോഷയാത്രയോടെയാണ് കലോത്സവം ആരംഭിച്ചത്. വിവിധ രചനാമത്സരങ്ങളും ദേശഭക്തിഗാനം സംഘഗാനം പ്രസംഗം തുടങ്ങിയ മത്സരങ്ങളോടെ ആദ്യ ദിവസത്തെ മേള സമാപിച്ചു.
Category:
ഫോട്ടോസ്,
മേളവിശേഷങ്ങള്
2
comments